ഗുജറാത്തിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു. 230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.......
ന്യൂഡൽഹി:കൂട്ടുകാരനെ കൊന്നു എന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒരു വിദ്യാർത്ഥിയെ സുപ്രീം കോടതി വിട്ടയച്ചു. കൊലപാതകം തെളിയിക്കാൻ ആവശ്യമായ "വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ സാഹചര്യത്തെളിവുകളുടെ ശൃംഖല" സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു.
അബദ്ധത്തിൽ വെടിയേറ്റാണ് കൂട്ടുകാരൻ മരിച്ചത്. ......
അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി.......
പൊലീസ് സ്റ്റേഷനില് ഒളിക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള് പകര്ത്തി. പൊലീസുകാരന് അറസ്റ്റില്.
ഇടുക്കി വണ്ടിപ്പെരിയാര് സ്റ്റേഷനിലാണ് സംഭവം. ......
കൊല്ലത്ത് ടീപ്പോയിലെ ഗ്ലാസ് പൊട്ടിവീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊല്ലം കുണ്ടറ സ്വദേശികളായ സുനീഷ്- റൂബി ദമ്പതികളുടെ ഇളയമകനായ എയ്ഡനാണ് മരിച്ചത്. ......
ദോഹ: കേരള മദ്റസ എജുക്കേഷൻ ബോർഡ് (കെ. എം. ഇ.......
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ) ഈദ് സംഗമം വിപുലമായ പരിപാടികളോടെ ശ്രദ്ധേയമായി.
ബർവാ മദീനത്തിലുള്ള ഡയനാമിക് സ്പോർട്സ് ഹാളിൽനടന്ന ആഘോഷപരിപാടിയിൽ
ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി 200ലധികം പെരുമ്പാവൂർ സ്വദേശികൾ പങ്കെടുത്തു.
PPAQ വൈസ് പ്രസിഡന്റ് ഷബാൻ ചുണ്ടക്കാടൻ, സെക്രട്ടറി നിഷാദ് സെയ്ദ്, ട്രഷറർ സനന്ത് രാജ്, ഈദ് സംഗമം കമ്മിറ്റി കൺവീനർ അൻസാർ വെള്ളകൂടി, സലീൽ സലാം എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ സനൂപ് കെ, അമീർ, സുനിൽ പെരുമ്പാവൂർ, സുനിൽ മുല്ലശ്ശേരി, രാജേഷ് എം.ജി, ജിബിൻ, നിധിൻ, നിയാസ് കാസിം, ജോണി പൈലി, അഡ്വ. ......
നീതിന്യായ വ്യവസ്ഥയെ ആധുനികവൽക്കരിക്കുന്നതിനും അഭിഭാഷകരെയും അവരുടെ സഹായികളെയും ഡിജിറ്റൽ കോടതി നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണിത്.
നിയമരംഗത്തെ ഡിജിറ്റൽ മുന്നേറ്റം: കേരള ജുഡീഷ്യൽ അക്കാദമിയുടെ eCourts പരിശീലനം
കേരളത്തിലെ നിയമരംഗത്ത് ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി, കേരള ജുഡീഷ്യൽ അക്കാദമി അഭിഭാഷകർക്കും അഡ്വക്കേറ്റ് ഗുമസ്തന്മാർക്കുമായി ഒരു തീവ്ര eCourts ശേഷി വർദ്ധിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ ആധുനികവൽക്കരിക്കുന്നതിനും അഭിഭാഷകരെയും അവരുടെ സഹായികളെയും ഡിജിറ്റൽ കോടതി നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനുമുള്ള വലിയൊരു കാൽവെപ്പായിരുന്നു ഈ ഉദ്യമം.
ഡിജിറ്റൽ ശാക്തീകരണത്തിന്റെ ആവശ്യം
ദേശീയ eCourts മിഷന്റെ ഭാഗമായി, കേരളത്തിലെ കോടതികളുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള കോടതികളിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി അതിവേഗത്തിലുള്ള ഡിജിറ്റൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ......
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള അഞ്ചാമത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം, സസ്ഥാന
രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാകും. ഇത് വരെ നടന്ന ഉപതെരഞ്ഞുപ്പുകളിൽ മുന്നണികൾ സിറ്റിംഗ് സീറ്റ് നിലനിർത്തിയതായാണ്
അനുഭവം. ......